മക്ബൂല്‍ സല്‍മാന്റെ മാഫിഡോണ തീയേറ്ററുകളിലേക്ക്
കൊച്ചി: മക്ബൂല്‍ സല്‍മാൻ ശ്രീവിദ്യ നായര്‍, ഫാജിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പോളി വടക്കന്‍ സംവിധാനം ചെയ്യുന്ന ”മാഫി ഡോണ” ജൂലായ് അഞ്ചിന് തിയേറ്ററിലെത്തും. ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നവരെ കുറിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
വിവേക് എന്ന ഐ. ടി പ്രൊഫഷണലായാണ് മഖ്ബൂല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഹെവന്‍ സിനിമാസിന്റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ക്യാമറ അശ്വഘോഷ്, സംഗീതം ജാസി ഗിഫ്റ്റ്

