ഒരു­ കു­ട്ടനാ­ടൻ ബ്ലോ­ഗ്


തി­രക്കഥാ­കൃ­ത്താ­യ സേ­തു­ തി­രക്കഥയെ­ഴു­തി­ സംവി­ധാ­നം ചെ­യ്യു­ന്ന ആദ്യ ചി­ത്രം ഒരു­ കു­ട്ടനാ­ടൻ ബ്ലോ­ഗ്. മമ്മൂ­ട്ടി­ നാ­യകനാ­കു­ന്ന ചി­ത്രത്തിൽ ലക്ഷ്മി­ റാ­യ്, ദീ­പ്തി­ സതി­, അനു­ സി­താ­ര എന്നി­വരാണ് നാ­യി­കമാ­രാ­കു­ന്നത്. ഹ്യൂ­മറി­നും ആക്ഷനും പ്രധാ­ന്യം നൽ­കു­ന്ന ഒരു­ മു­ഴു­നീ­ള എന്റർ­ടെ­യ്നറാ­യി­രി­ക്കും ചി­ത്രമെ­ന്നാ­ണ് സി­നി­മാ­ വൃ­ത്തങ്ങളിൽ നി­ന്ന് ലഭി­ക്കു­ന്ന വി­വരം. ക്ലാ­സ്മേ­റ്റ്സും ചോ­ക്ലേ­റ്റും മെ­മ്മറീ­സു­മു­ൾ­പ്പടെ­ ഒട്ടേ­റെ­ സൂ­പ്പർ­ഹി­റ്റ് ചി­ത്രങ്ങൾ നി­ർ­മ്മി­ച്ച അനന്ത വി­ഷന്റെ­ ബാ­നറിൽ പി­.കെ­ മു­രളീ­ധരനും ശാ­ന്താ­ മു­രളി­യും ചേ­ർ­ന്ന് നി­ർ­മ്മി­ക്കു­ന്ന ചി­ത്രത്തി­ന്റെ­ ഛാ
­യാ­ഗ്രഹണം നി­ർ­വ്വഹി­ക്കു­ന്നത് പ്രദീപ് നാ­യരാ­ണ്. റഫീഖ് അഹമ്മദി­ന്റെ­ വരി­കൾ­ക്ക് നവാ­ഗതനാ­യ ശ്രീ­നാഥ് ഈണമി­ടു­ന്നു­. സി­ദ്ദി­ഖ്, നെ­ടു­മു­ടി­ വേ­ണു­, സു­രാജ് വെ­ഞ്ഞാ­റമൂ­ട്, ജൂഡ് ആന്റ­ണി­ ജോ­സഫ്, ആദിൽ ഇബ്രാ­ഹിം, സഞ്ജു­ ശി­വറാം തു­ടങ്ങി­ വലി­യൊ­രു­ താ­രനി­ര തന്നെ­ ചി­ത്രത്തിൽ അണി­നി­രക്കു­ന്നു­ണ്ട്. ഈ വർ­ഷം ഒടു­വിൽ കു­ട്ടനാ­ട്ടിൽ ചി­ത്രീ­കരണമാ­രംഭി­ക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed