എക്‌സ്‌പൾസ് 200−4വിയുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

ആദ്യ ബാച്ചിന്‍റെ വിജയകരമായ വിൽപ്പനയ്ക്കുശേഷം എക്‌സ്‌പൾസ് 200−4വിയുടെ അടുത്ത ലോട്ടിനായുള്ള ഓൺലൈൻ ബുക്കിംഗിന് ഹീറോ മോട്ടോകോർപ്പ് തുടക്കമിട്ടു.
1,30,150 രൂപയാണ് ഡൽഹി എക്‌സ്−ഷോറൂം വില. 10,000 രൂപ അഡ്വാൻസ് ചെയ്ത് കന്പനിയുടെ ഓൺലൈൻ സെയിൽസ് പ്ലാറ്റ്‌ഫോമായ ഇ−ഷോപ്പിൽ മോട്ടോർ സൈക്കിൾ ബുക്ക് ചെയ്യാം.