ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു


ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗങ്ങളുടെ മക്കളിൽ 2023−24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ X, XII പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

മനാമ കെ സിറ്റി ബിസിനസ്‌ സെന്ററിൽ നടന്ന ചടങ്ങിൽ പി.കെ. നസീർ അധ്യക്ഷത വഹിച്ചു.  നൗഷാദ് കണ്ടിക്കൽ സ്വാഗതം പറഞ്ഞു.‌ എക്സിക്യൂട്ടീവ് അംഗങ്ങളായ മഷൂദ്, സിദ്ദീഖ്‌, എം.ഇ. റയീസ്, ഫൈസൂഖ് ചാക്കാൻ, ഫുആദ്, വനിത അഡ്മിനുകളായ ഷാഹിന, സുഫൈജ എന്നിവർ വിജയികൾക്കുള്ള ഉപഹാരം നൽകി. അൻസാരി നന്ദി പറഞ്ഞു.

article-image

േ്േോ്

You might also like

Most Viewed