ഇന്ന് വൈകുന്നേരം മുതൽ നാളെ വരെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യുമെന്ന് ബഹ്റൈൻ കാലാവസ്ഥ വിഭാഗം

ഇന്ന് വൈകുന്നേരം മുതൽ നാളെ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യുമെന്ന് ബഹ്റൈൻ കാലാവസ്ഥ വിഭാഗം അധികൃതർ അറിയിച്ചു. ഇതോടൊപ്പം മിക്കയിടങ്ങളിലും കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്.
കടലിൽ പോകുന്നവർ അത് ഒഴിവാക്കണമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
sfgs