യുഡിഎഫ് പത്തനംതിട്ട ജില്ല കൺവെൻഷൻ നടത്തി


പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്ന ആന്റോ ആന്റണിയുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി യുഡിഎഫ് ബഹ്റിൻ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ല കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡന്റ് അലക്സ്‌ മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഒഐസിസി / ഇൻ കാസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ ഒ ഐ സി സി ബഹ്റിൻ നാഷണൽ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സയ്യിദ് എം.സ്, ഷമീം കെ.സി, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, അഡ്വ: ഷാജി ശാമുവേൽ, വിനോദ് ഡാനിയേൽ, നിസാർ കുന്നത്തു കുഉത്തിങ്കൽ,ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ. ടി. തോമസ്, രാജീവ് . പി.മാത്യു, എബ്രാഹാം ജോർജ്, എന്നിവർ പ്രസംഗിച്ചു. ഒ ഐ സി സി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും, ബ്രൈറ്റ് രാജൻ നന്ദിയും പറഞ്ഞു.

article-image

്േോി്േി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed