ശശികുമാർ പള്ളൂരിന് മാഹി അസോസിയേഷൻ യാത്രയയപ്പ് നൽകി

നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ശശികുമാർ പള്ളൂരിന് മയ്യഴിക്കാരുടെ കൂട്ടായ്മയായ മാഹി അസോസിയേഷൻ യാത്രയയപ്പ് നൽകി. വി.സി. താഹിർ, ലക്ഷ്മണൻ, റഷീദ് മാഹി, മുജീബ് മാഹി, മുഹമ്മദ് നിസാർ, അനിൽ ഗോവിന്ദ്, വി.സി. നിയാസ് എന്നിവർ ചേർന്ന് അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി.
hjhjhjhjhjhj