സോഷ്യൽ മീഡിയയിലൂടെ തടി കുറയ്ക്കാനുള്ള മരുന്ന് വിൽപ്പന; അറബ് പൗരൻമാർ പിടിയിൽ

തടി കുറയ്ക്കാനുള്ള മരുന്ന് സോഷ്യൽ മീഡിയയിലൂടെ വിൽപ്പന നടത്തിയ കേസിൽ രണ്ട് അറബ് പൗരൻമാർ പിടിയിലായി. നാഷണൽ ഹെൽത്ത് റെഗുലേറ്റി അതോറിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് അധികൃതർക്ക് നൽകിയത്. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് പ്രതികളെ കസ്റ്റെഡിയിലെടുത്തത്. വേണ്ട ലൈസൻസുകൾ ഇല്ലാതെയായിരുന്നു ഇവർ മരുന്നുകൾ വിറ്റത്.
asasasas