ശ്രദ്ധേയമായി ബഹ്‌റൈൻ പുതുപ്പണം കൂട്ടായ്മ ഇഫ്താർ സംഗമം

ബഹ്‌റൈൻ പുതുപ്പണം കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് 2024-2025 വർഷത്തെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും, ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന സ്ഥാപക നേതാവ് രഖിൽ രവീന്ദ്രനെ ആദരിക്കുകയും ചെയ്തു. പ്രസിഡണ്ടായി വിൻസെന്റ് ജെയിംസ്, സെക്രട്ടറിയായി മുസ്തഫ, ട്രെഷർ ആയി ആസിഫ്, ജോയിന്റ് സെക്രട്ടറിയായി അജേഷ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. നസീർ, രാജീവൻ, അഖിലേഷ്, മനോജ് എന്നിവരാണ് മേൽക്കമ്മിറ്റി ഭാരവാഹികൾ.
fghhghf
acdzdzadsads