2027ഓടെ ഗൾഫ് എയർ ലാഭത്തിലാകുമെന്ന് റിപ്പോർട്ട്


2027ഓടെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ ലാഭത്തിലാകുമെന്ന് ഗൾഫ് എയർ ഹോൾഡിങ്ങ് ഗ്രൂപ്പ് ചെയർമാൻ സഈദ് അൽ സയാനി പാർലിമെന്റ് എംപിമാരെ അറിയിച്ചു. ഇതിനായുള്ള പദ്ധതികൾ ത്വരിതഗതിയിൽ നടപ്പിലാക്കി തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം നിലവിൽ 65 ശതമാനം സ്വദേശിവത്കരണമാണ് ഗൾഫ് എയറിൽ നടപ്പിലാക്കിയിരിക്കുന്നതെന്നും അറിയിച്ചു.

അടുത്ത വർഷത്തോടെ സ്വദേശിവത്കരണം പത്ത് ശതമാനം കൂടി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1756 സ്വദേശികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

article-image

മ്േെിമ

You might also like

  • Straight Forward

Most Viewed