ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 62ആമത്


വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2024 പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 62ആം സ്ഥാനം നേടി ബഹ്‌റൈൻ. മിഡിലീസ്റ്റിൽനിന്ന് പട്ടികയിൽ ഉൾപ്പെട്ട ആദ്യ അഞ്ചു രാജ്യങ്ങളിലും ബഹ്‌റൈനുണ്ട്. ലോക റാങ്കിങ്ങിൽ കുവൈത്ത് 13ാം സ്ഥാനത്തും, യു.എ.ഇ 22ാം സ്ഥാനത്തുമെത്തി. സൗദി അറേബ്യ പട്ടികയിൽ 28ാം സ്ഥാനത്താണ്.

പട്ടികയിൽ ഫിൻലൻഡ് ഏഴു വർഷമായി തുടർച്ചയായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഡെന്മാർക്കും ഐസ്‌ലൻഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. 

article-image

േ്ി്േിി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed