തൊഴിൽ പരിശോധനകളിൽ പിടികൂടിയ 49പേരെ നാട് കടത്തിയതായി എൽഎംആർഎ


ബഹ്റൈനിൽ മാർച്ച് 10 മുതൽ 16 വരെ നടന്ന തൊഴിൽ പരിശോധനകളിൽ പിടികൂടിയ 49പേരെ നാട് കടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു. മാർച്ച് മാസം മാത്രം 211 പേരെയാണ് ഇപ്പോൾ നാട് കടത്തിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച്ച നാല് ഗവർണറേറ്റുകളിലായി 755 പരിശോധനകളാണ് നടത്തിയത്. ഇതിൽ 91 പേരെ നിയമവിരുദ്ധമായി തൊഴിൽ ചെയ്തതിന് പിടികൂടുകയും ചെയ്തു. 

article-image

gchfgh

You might also like

Most Viewed