ഈദ് നൈറ്റ് പരിപാടി സംഘടിപ്പിക്കും


ഒന്നാം പെരുന്നാൾ ദിനത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈദ് നൈറ്റ് എന്ന പരിപാടി സംഘടിപ്പിക്കും. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രശസ്ത ഗായകൻ കണ്ണൂർ ശെരീഫ് മനാമ കെ സിറ്റി ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ ഡോ പി വി ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

article-image

fjyfrtrtrtrt

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed