ദേശീയ ദിനാഘോഷം; കുവൈത്തിന് ബഹ്റൈൻ ഭരണാധികാരികൾ ആശംസകൾ നേർന്നു


ദേശീയ ദിനമാഘോഷിക്കുന്ന കുവൈത്തിന് ബഹ്റൈൻ ഭരണാധികാരികൾ ആശംസകൾ നേർന്നു. രാജ്യത്തിൻറെ വളർച്ചക്കും ഉയർച്ചക്കും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സാധ്യമാകട്ടെയെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ അയച്ച അനുമോദന സന്ദേശത്തിൽ വ്യക്തമാക്കി.  

കുവൈത്ത് ജനതയും ബഹ്റൈൻ ജനതയും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യ, സ്നേഹ ബന്ധം കൂടുതൽ ശക്തമായി തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു. 

article-image

wefrewr

You might also like

Most Viewed