ബഹ്‌റൈൻ കാസർകോട് കൂട്ടായ്‌മ ‘ഹർക്വിലിയ വിരുന്ന്−24’ സംഘടിപ്പിച്ചു


ബഹ്‌റൈൻ കാസർകോട് കൂട്ടായ്‌മ ‘ഹർക്വിലിയ വിരുന്ന്−24’ സംഘടിപ്പിച്ചു. മുഹറഖ് റാഷിദ് അൽ സയാനി മജ്‌ലിസിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, കമ്പവലി മത്സരം തുടങ്ങിയവ അരങ്ങേറി.

അബ്ദുറസാഖ്, റഹീം, ടി.പി. മുനീർ, അസ്ഹർ, ഷുക്കൂർ എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം അഞ്ചിന് തുടങ്ങിയ പരിപാടികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. സുലൈമാൻ, ഷാഫി, മുഷ്താഖ്, അബ്ബാസ്, മുനീർ ബായിക്കര, മജീദ്  എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

article-image

sdrfsdf

You might also like

Most Viewed