ഇന്ത്യൻ ഫൈൻ ആർട്സ് സൊസെറ്റി ത്യാഗരാജ ആരാധന സംഘടിപ്പിച്ചു

ബഹ്റൈനിലെ ഇന്ത്യൻ ഫൈൻ ആർട്സ് സൊസെറ്റിയുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ത്യാഗരാജ ആരാധന സംഘടിപ്പിച്ചു. ഹൂറയിലെ അഷ്റഫ്സ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി കുമാർ ജെയിൻ മുഖ്യാതിഥിയായിരുന്നു.
സ്പാക് ചെയർമാൻ പി ഉണ്ണികൃഷ്ണൻ ഇന്ത്യൻ ഫൈൻ ആർട്സ് സൊസെറ്റിയുടെ പ്രൊഫൈൽ പ്രകാശനം നിർവഹിച്ചു. ദേവ്ജി ഓറം മാനേജിങ്ങ് ഡയറക്ടർ മഹേഷ് ദേവ്ജിയും സന്നിഹിതനായിരുന്ന ചടങ്ങിൽ പഞ്ചരത്ന കീർത്തനങ്ങളുടെ ആലാപനവും നടന്നു.
dsfgdfg
െ്ിന്െുന