ഓഹരി വിപണിയിലേക്ക് സ്‌പേസ് എക്‌സും എക്സ്.എഐയും


ഷീബ വിജയൻ
ലോകസമ്പന്നൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്.എഐയും ഓഹരി വിപണിയിലേക്ക് (IPO) പ്രവേശിക്കാനൊരുങ്ങുന്നു. 2026-ന്റെ രണ്ടാം പകുതിയോടെ ഇരു കമ്പനികളുടെയും പ്രാഥമിക ഓഹരി വിൽപന നടന്നേക്കുമെന്നാണ് സൂചന.

സ്റ്റാർലിങ്കിന്റെ വമ്പിച്ച വിജയം സ്‌പേസ് എക്‌സിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി ഉയർത്തുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ഏകദേശം 250 ബില്യൺ ഡോളറിലധികം മൂല്യം കമ്പനിക്ക് കണക്കാക്കപ്പെടുന്നു. എക്സ്.എഐ കൂടി വിപണിയിലെത്തുന്നതോടെ എഐ മേഖലയിൽ ഓപ്പൺ എഐ, ഗൂഗിൾ എന്നിവർക്ക് കടുത്ത വെല്ലുവിളി ഉയരും.

article-image

dsadsadsa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed