ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്കിടയിൽ ഭക്ഷണവും, മധുരപലഹാരങ്ങളും വിതരണം ചെയ്തു
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്കിടയിൽ ഭക്ഷണവും, മധുരപലഹാരങ്ങളും വിതരണം ചെയ്തു
പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് ബഹ്റൈനിലെ ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് മനാമയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കിടയിൽ ഭക്ഷണവും, മധുരപലഹാരങ്ങളും വിതരണം ചെയ്തു.
സഇദ് ഹനീഫ്, അദം ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.