ഇന്ത്യ ഇൻ ബഹ്‌റൈൻ ഫെസ്റ്റിവലിൽ വോയ്സ് ഓഫ് ട്രിവാൻഡ്രം പങ്കെടുത്തു

ഇന്ത്യ ഇൻ ബഹ്‌റൈൻ ഫെസ്റ്റിവലിൽ വോയ്സ് ഓഫ് ട്രിവാൻഡ്രം പങ്കെടുത്തു. ക്രാഫ്റ്റ് സ്റ്റാൾ, നാടൻ കൈകൊട്ടിക്കളി എന്നീ ഇനങ്ങൾ എംബസിയുടെ അങ്കണത്തിൽ അരങ്ങേറി. തിരുവനന്തപുരത്തിന്റെ തനതു ആഹാര വിഭവങ്ങളും ഒരുക്കിയിരുന്നു.
കുറച്ചുസമയത്തിനുള്ളിൽ സ്വാദിഷ്ടമായ നിരവധി വിഭവങ്ങളും വ്യത്യസ്തവും ആകർഷകവുമായ ക്രാഫ്റ്റ്സും തയാറാക്കിയ ടീമംഗങ്ങളെ സംഘാടകർ നന്ദി അറിയിച്ചു.
dsfdzf