ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന് 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പതിനഞ്ചംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.  റെജി കുരുവിള (ചെയർമാൻ),  അനീഷ് ഗൗരി (പ്രസിഡണ്ട്), ഷൈജു ചാക്കോ തോമസ് (വൈസ് പ്രസിഡണ്ട്), നിഖിൽ (സെക്രട്ടറി), സാജോ (ജോയിന്റ് സെക്രട്ടറി), റിന്റോ (ട്രഷറർ), ബോബി പറമ്പുഴ (ജോയിന്റ് ട്രഷറർ),റോബി കാലായിൽ, മനു (പബ്ലിസിറ്റി കൺവീനർമാർ),   മനോഷ് കോര (എക്സ് ഓഫീഷ്യോ) എന്നിവർ പ്രധാന ഭാരവാഹികളും, ശ്രീരാജ്, ബിനു, റെനിഷ്, ജോൺസൺ, മെബിൻ എന്നിവർ എക്സിക്യുട്ടീവ് അംഗങ്ങളുമാണ്.

ബി. കെ. എൻ. ബി. എഫ് താരങ്ങൾ പങ്കെടുത്ത ഒമാൻ കപ്പ്, ഫെഡറേഷൻ കപ്പ്, കെ. എൻ. ബി. എ കപ്പ് ടൂർണമെന്റുകളിൽ വിജയികളായവരെ  യോഗം ആദരിച്ചു.

article-image

dffdddfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed