ക്രിസ്തുമസ് ട്രീ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു


ബഹ്‌റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് ട്രീ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  ഒന്നാം സ്ഥാനം നേടിയ അനിൽ ജോബിന് മനു മാത്യുവും രണ്ടാം സ്ഥാനം നേടിയ നോയൽ സിൽവേരക്കു ഇബ്രാഹിം അദ്ഹവും മൂന്നാം സ്ഥാനം നേടിയ ഫിലിപ്പ് ചെറുക്കരക്ക് നെൽസൺ വർഗീസും ട്രോഫികൾ സമ്മാനിച്ചു. 

റിനി മോൻസി, വിൻസി മേരി ജിജോ എന്നിവരായിരുന്ന വിധികർത്താക്കൾ.

article-image

sdfsdf

You might also like

Most Viewed