വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ, അൽ മന്നാഇ സെന്റർ മലയാള വിഭാഗവുമായി ചേർന്ന് പ്രവർത്തക സംഗമം സംഘടിപ്പിച്ചു


ദഅവാ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ, അൽ മന്നാഇ സെന്റർ മലയാള വിഭാഗവുമായി ചേർന്ന് പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഷാഹുൽ ഹമീദ്, അബ്ദു ലത്വീഫ് സുല്ലമി, ബഷീർ പരപ്പനങ്ങാടി എന്നിവർ  സംസാരിച്ചു.  ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ നന്ദി പറഞ്ഞു. 

article-image

sdvdf

You might also like

  • Straight Forward

Most Viewed