കെ.എം.സി.സി ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റി ചെസ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു

കെ.എം.സി.സി ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റി 22ന് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് മെമ്മോറിയൽ ചെസ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. അർജുൻ ചെസ് അക്കാദമിയും ചേർന്ന് നടത്തുന്ന ചെസ് ടൂർണമെന്റ് മനാമ കെ.എം.സി.സി ഹാളിൽ ഡിസംബർ 22ന് ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 33215200 അല്ലെങ്കിൽ 39885721 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
dsgsdg