ബഹ്റൈൻ ദേശീയദിനം; മുഹറഖ് കിംസിൽ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു


ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് മുഹറഖ് കിംസിൽ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുഹറഖ് ഡെപ്യൂട്ടി ഗവർണർ ജനറൽ അബ്ദുള്ള ബിൻ ഖലീഫ അൽ ജീറാൻ, മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാൻ അഹമദ് എം എ ജവഹരി,  ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ ഷെരീഫ് സഹദുള്ള, ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ജേക്കബ് തോമസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

article-image

dff

You might also like

  • Lulu Exchange
  • Straight Forward

Most Viewed