ഹൃ​ദ​യാ​ഘാ​തം; കൊ​ല്ലം സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ നി​ര്യാ​ത​നാ​യി


കൊല്ലം ചടയമംഗലം കുന്നംകോട് സ്വദേശി ആര്‍.ആര്‍ ഭവനില്‍ ഷിജു രവിയാണ് ബഹ്റൈനിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. 41 വയസായിരുന്നു പ്രായം. അഷ്റാഫ്സ് കമ്പനി ജീവനക്കാരനായിരുന്നു. ജോലിസ്ഥലത്ത് എത്താഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണെടുക്കാത്തിനെ തുടർന്ന് താമസിക്കുന്ന ഫ്ലാറ്റിൽ ചെന്നപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. പുലർച്ച ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നു. ഭാര്യ: ശാലിനി ജയകുമാരി. മക്കൾ: മാധവ്, മീര. ഭാര്യയും കുട്ടികളും നാട്ടിലാണ്.

article-image

sdadsdsdsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed