പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ സ്പോർട്സ്ഡേ സംഘടിപ്പിക്കുന്നു


പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ അംഗങ്ങൾക്കായി സ്പോർട്സ്ഡേ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള പരിപാടി ഡിസംബർ 15 ന്നു ബിലാദ് അൽ കദീമിലുള്ള അൽ എത്തിഹാദ് ക്ലബ്ബിൽ വെച്ചാണ് നടക്കുന്നത്.

അണ്ണാമലൈ ഗായത്രി, അമരാവതി കണ്ണാടി, കോരയാർ കൽ‌പാത്തി, പിലാന്തോൾ തൂത എന്നിങ്ങനെ പേരിട്ടിരിക്കുന്ന നാല് ടീമുകളിലായാണ് മത്സരങ്ങൾ നടക്കുക. വിവിധ പ്രായക്കാർക്കായി നിരവധി മത്സരങ്ങളാണ് ഒരുക്കുന്നതെന്നും പാക്ട് ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

article-image

adsadsadsadsadsads

You might also like

  • Straight Forward

Most Viewed