കെ.എം.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ മെംബർഷിപ് വിതരണത്തിന് തുടക്കമായി


കെ.എം.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ 2024−2025 കാലയളവിലേക്കുള്ള മെംബർഷിപ് വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര പാറമ്മൽ അഹമ്മദിന് നൽകി നിർവഹിച്ചു. മുഹറഖ് ഏരിയ സെക്രട്ടറി റഷീദ് സന്നിഹിതനായിരുന്നു.

ട്രഷറർ മുസ്തഫ കരുവാണ്ടി, സീനിയർ നേതാവ് അബു യുസുഫ് കെ.ടി, ജോയന്റ് സെക്രട്ടറി ഷഫീഖ് അലി, മലപ്പുറം ജില്ല ഓർഗനൈസേഷൻ സെക്രട്ടറി റിയാസ് ഓമാനൂർ, മുന അബ്ദുള്ള, റഫീഖ് ദാരിമി എന്നിവർ പങ്കെടുത്തു.

article-image

ോീേീ

You might also like

  • Straight Forward

Most Viewed