ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പ്; സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യു​ള്ള റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രു​ടെ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്


ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മൽസരിക്കുന്ന സ്ഥാനാർഥികളുമായുള്ള റിട്ടേണിങ് ഓഫിസർമാരുടെ കൂടിക്കാഴ്ച ഇന്ന് വൈകുന്നേരം ഏഴിന് ഇസ ടൗൺ കാമ്പസ് ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും. 

എല്ലാ സ്ഥാനാർഥികളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന്  റിട്ടേണിങ് ഓഫിസർമാരായ അഡ്വ. വി.കെ. തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ, ശ്രീധരൻ എന്നിവർ അറിയിച്ചു.

article-image

േ്ിേ

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed