ബഹ്റൈൻ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രിമാർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി


ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ന്യൂയോർക്കിൽവെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ 78ാമത് ജനറൽ അസംബ്ലി സെഷനിടെയായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങൾക്കും താൽപര്യങ്ങൾ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും അവലോകനം ചെയ്തു. ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി, അംബാസഡർ ജമാൽ ഫാരെസ് അൽ-റുവായ്, വിദേശകാര്യ മന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘം എന്നിവരും യോഗത്തിൽ പങ്കെടുത്തു.

article-image

adsadsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed