ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഓണം ആഘോഷിച്ചു


ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഓണം ആഘോഷിച്ചു. സിഞ്ചിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന പരിപാടിയിൽ ഇൻഫർമേഷൻ ആൻഡ് ഫോളോ−അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി വിശിഷ്ടാതിഥിയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഒബ്‌സ്റ്റട്രിക്‌സ് കൺസൾട്ടന്റ് ഡോ അമർജിത് കൗർ സന്ധുവും ചടങ്ങിൽ പങ്കെടുത്തു. 

 

article-image

നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര കളി ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറി. ഐഎൽഎ പ്രസിഡന്റ് ശാരദ അജിത്ത് അടക്കമുള്ളവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

article-image

sdgs

You might also like

Most Viewed