കെ.സി.എ അങ്കണത്തിൽ ഇന്ന് ഓണപ്പായസ മത്സരം


കേരള കാത്തലിക് അസോസിയേഷൻ ‘ഓണം പൊന്നോണം 2023’ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണപ്പായസ മത്സരം ഇന്ന് രാത്രി ഏഴിന് കെ.സി.എ അങ്കണത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് ഓണപ്പായസം മത്സര കൺവീനർ മനോജ് മാത്യുവുമായി (+973 3209 2644) ബന്ധപ്പെടണം.

article-image

gdfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed