എച്ച് സി സി ക്ലോക്ക് ഔട്ട് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു; എച്ച്സിസി ജേതാക്കൾ

ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത എച്ച് സി സി ക്ലോക്ക് ഔട്ട് സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. സംഘാടകരായ എച്ച്സിസി ജേതാക്കൾ ആയി. ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എച്ച് സി സി പത്തോവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന കുറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ആർ സി ബി ക്ക് 97 റൺസ് എടുക്കാനെ സാധിച്ചുള്ളു.
55 റൺസെടുത്ത എച്ച്സിസിയുടെ സുമത് ആണ് കളിയിലെ താരം.
sdrgtdg