ശൈഖ് ഖലീഫ ബിൻ സൽമാൻ കോസ്വേയുടെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി


ഹിദ്ദിനെയും ഉമ്മുൽ ഹസമിനെയും ബന്ധിപ്പിക്കുന്ന ശൈഖ് ഖലീഫ ബിൻ സൽമാൻ കോസ്വേയുടെ നവീകരണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ഹസൻ അൽ ഹവാജും സംഘവും വിലയിരുത്തി. പെയിന്‍റിങ് അടക്കമുള്ള ജോലികളാണ് നടക്കുന്നത്.

404 മീറ്റർ നീളത്തിലുള്ള പാലം നവീകരിച്ച് കൂടുതൽ കാലം നിലനിർത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എൻജിനീയർമാരും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചിരുന്നു. 

article-image

cghch

You might also like

  • Lulu Exchange
  • Straight Forward

Most Viewed