“തകാമുൽ” ലോക്കൽ വാല്യു പ്രോഗ്രാം ഇൻ ഇൻഡസ്ട്രി പദ്ധതി ആരംഭിച്ചു


സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായ വ്യാവസായിക മേഖലയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി “തകാമുൽ” ലോക്കൽ വാല്യു പ്രോഗ്രാം ഇൻ ഇൻഡസ്ട്രി പദ്ധതി ആരംഭിച്ചു. ഇത് സംബന്ധിച്ച് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ നടന്ന വാർത്തസമ്മേളനത്തിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല അമേൽ ഫഖ്റു,  ബിസിസിഐ ചെയർമാൻ സമീർ നാസ് എന്നിവർ പങ്കെടുത്തു.

ദേശീയ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയിൽ അവരുടെ സംഭാവന വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. 

article-image

xfbgcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed