എംഎം ടീം മലയാളി മനസ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായ എംഎം ടീം മലയാളി മനസ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ എഴുപതോളം പേർ പങ്കെടുത്തു.
വിവിധ സാമൂഹ്യപ്രവർത്തകരും ക്യാമ്പ് സന്ദർശിച്ച് ആശംസകൾ രേഖപ്പെടുത്തി.
ataset

