യാത്രയയപ്പ് നൽകി


ബഹ്റൈനിലെ 43 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന മൊയ്തു കാഞ്ഞിരോടിന് ബഹ്റൈൻ ഫ്രണ്ട്സ് യാത്രയയപ്പ് നൽകി. യുപിപി ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാഗതം മഹാത്മാഗാന്ധി കൾച്ചർ ഫോറം പ്രസിഡൻറ് എബി തോമസും , ഡബ്ല്യൂ എം സി അംഗം തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. സയ്യിദ് റമദാൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി.

ഫ്രാൻസിസ് കൈതാരത്ത്, ഡോ.പി വി ചെറിയാൻ,അഷറഫ് കാട്ടുപീടികയിൽ, അബ്ദുൽ മജീദ്, റാഷിദ് മാഹി, ഇ കെ സലിം, ജമാൽ ഇരിങ്ങൽ നദുവി, നൗമൽ, മോനി ഓടിക്കണ്ടത്തിൽ, അൻവർ ശൂരനാട്, ജോർജ് മാത്യു എന്നിവർ ആശംസകൾ നേർന്നു. അനിൽ യു.കെ യോഗം നിയന്ത്രിച്ചു. 

article-image

fgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed