സ്ത്രീകൾക്കുള്ള പ്രതിവാര ക്ലാസ്സുകൾ ആരംഭിച്ചതായി റയ്യാൻ ഖുർആൻ ഹദീസ് ലേണിങ് വിഭാഗം


സ്ത്രീകൾക്കുള്ള പ്രതിവാര ക്ലാസ്സുകൾ ആരംഭിച്ചതായി  റയ്യാൻ ഖുർആൻ ഹദീസ് ലേണിങ് വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുന്ന ക്ലാസ്സിന്  സി.ടി. യഹ്‌യ നേതൃത്വം നൽകും.

വിശദ വിവരങ്ങൾക്ക് 3387 7234 , 3224 6430 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

aestse

You might also like

Most Viewed