വോയ്സ് ഓഫ് മാമ്പ ബഹ്റൈൻ കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


വോയ്സ് ഓഫ് മാമ്പ  ബഹ്റൈൻ കൂട്ടായ്മ , മനാമ അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ച് നാളെ  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകുന്നേരം അഞ്ച് മണി മുതൽ 9 മണി  വരെയാണ് ക്യാമ്പ് നടക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്  3311 8262 അല്ലെങ്കിൽ  33393971 എന്നീ  നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

stgs

You might also like

Most Viewed