ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് -ക്വഞ്ചേഴ്‌സ് 2023 ആരംഭിച്ചു


വേനൽക്കാലത്ത് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ച്, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ വാർഷിക വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് -ക്വഞ്ചേഴ്‌സ് 2023 ആരംഭിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഹിദ്ദിലെ വർക്ക് സൈറ്റിൽ പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽഹുസൈനി, ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിമാരായ രവിശങ്കർ ശുക്ല, രവികുമാർ ജെയിൻ, ICRF ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, തേർസ്റ്റ്- ക്വഞ്ചേഴ്‌സ് 2023 കോർഡിനേറ്റർ മുരളി നോമുല, സെബാർകോ പ്രോജക്ട് എഞ്ചിനീയർ ചേതൻ വഗേല, ഐസിആർഎഫ് അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ഇത് എട്ടാം വർഷമാണ് പരിപാടി നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വർക്ക് സൈറ്റുകളിലാണ് ആഴ്ച്ച തോറും തൊഴിലാളികൾക്കുള്ള കുപ്പിവെള്ളം , ലബൻ, പഴം, സമൂസ എന്നിവ വിതരണം ചെയ്യുന്നതിനോടൊപ്പം ആരോഗ്യബോധവത്കരണവും നടത്തുന്നത്.

article-image

വേനൽക്കാലത്ത് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തെ  പിന്തുണച്ച്, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ വാർഷിക വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് -ക്വഞ്ചേഴ്‌സ് 2023 ആരംഭിച്ചു. 

article-image

വേനൽക്കാലത്ത് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തെ  പിന്തുണച്ച്, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ വാർഷിക വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് -ക്വഞ്ചേഴ്‌സ് 2023 ആരംഭിച്ചു. 

article-image

sdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed