നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കിന്‍റർഗാർട്ടൻ അടച്ചുപൂട്ടാൻ ഉത്തരവ്

നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കിന്‍റർഗാർട്ടൻ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കഴിഞ്ഞ 11 മാസമായി അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തിയത്. ഇവിടെയുള്ള ജീവനക്കാരെ മറ്റു കിന്‍റർഗാർട്ടനുകളിലേക്ക് മാറ്റാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ചു. കുട്ടികൾക്ക് അടുത്തുള്ള മറ്റ് കിന്‍റർഗാർട്ടനുകളിൽ പ്രവേശനം നൽകുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. നേരത്തേ കൊടുത്തിരുന്ന അതേ ഫീസിൽ തന്നെയാണ് പ്രവേശനം നൽകുക.
dsdsdsd