ബഹ്റൈനിലെ കല്ലേരി നിവാസികൾ പെരുന്നാളിന് ഒത്ത് ചേർന്നു


ബഹ്റൈനിലെ കല്ലേരി നിവാസികൾ പെരുന്നാളിന് ഒത്ത് ചേർന്നു. മനാമ കെ. സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ബഷീർ പി,അഷാഫ് കുയ്യാലിൽ, സുധീഷ് കൂടത്തിൽ, സുബൈർ കൂടത്തിൽ, ടി.പി ഗിരീഷ്, ബാലൻ കെ.ടി.കെ, ശ്രുതി അശ്വിൻ, ഷിജിത്ത് ഒ, സത്യൻ മലയിൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ പരിപാടികളും അരങ്ങേറി. 

article-image

sdtdx

You might also like

  • Lulu Exchange
  • Straight Forward

Most Viewed