ബ്ലഡ് ഡോണേർസ് കേരളയുടെ നേതൃത്വത്തിൽ നിരവധി തവണ രക്തദാനം നൽകി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ആശുപത്രിയുടെ ആദരവ് ഏറ്റുവാങ്ങിയ ഗിരീഷ് തൃക്കരിപ്പൂരിനെ റിഫ വ്യൂ കേരള ഡ്രൈവേഴ്സ് അനുമോദിച്ചു.
വിഎസ് ബിജു കായംകുളം പൊന്നാടയണിയിച്ച അനുമോദന ചടങ്ങിൽ ഹാസിഫ് ഫാറൂഖ് മെമോന്റോ കൈമാറി.