കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രവാസി ബഹുജന കൺവെൻഷൻ

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ നാളെ വൈകുന്നേരം 7.30ന് സൽമാനിയ ബി.എം.സി ഓഡിറ്റോറിയത്തിൽ സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ബഹുജന കൺവെൻഷൻ നടക്കും. നിരവധി പ്രവാസി സംഘടന പ്രതിനിധികൾ അടക്കമുള്ളവർ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 3971 0151 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
rstrd