വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ ഫറ്യാൽ ഫാറൂഖ് മുഹമ്മദ് എഴുതിയ ദ വിസ്പർ ഓഫ് ഹാർട്ട്, സഫിയ സഈദ് എഴുതിയ മോഡസ്റ്റി ഇൻ ഇസ്ലാം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
സ്കൂൾ ചെയർമാൻ ഡോ ജാൻ എം ടി തോട്ടുമ്മൽ, ഡയറക്ടർ ജോബി കെ അഗസ്റ്റിൻ, പ്രിൻസിപ്പൽ കെ ഗോപിനാഥ് മേനോൻ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
fddsf

