ഗ്ലോബൽ യൂണിറ്റി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു


ജിസിസി രാജ്യങ്ങളിലെ  നരക്കോട് എന്ന പ്രദേശത്തെ മഹല്ലിലുള്ള എല്ലാ പ്രവാസികളെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയായ ഗ്ലോബൽ യൂണിറ്റി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഓൺലൈൻ വഴി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. ചെയർമാൻ എൻപി അബ്ദുറഹ്മാൻ (ഖത്തർ)ജനറൽ കൺവീനർ സിറാജ് എൻ (ബഹ്‌റൈൻ) ട്രഷറർ അമീർ പിഎം (കുവൈറ്റ്) എനീ  ആളുകളെ പ്രധാന ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.

21 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. യോഗത്തിൽ കഴിഞ്ഞ കാലയളവിൽ വളരെ ആത്‍മർത്തമായും ഉർജസ്വലമായും പ്രവർത്തിച്ച 4 പേർക്ക് കമ്മിറ്റി എക്സലൻസി അവാർഡ് നൽകി ആദരിച്ചു. യോഗത്തിൽ ചെയർമാൻ എൻ പി അബ്ദുറഹിമാൻ ആദ്യക്ഷത വഹിച്ചു.

article-image

szfzsf

You might also like

Most Viewed