ഹരിഗീതപുരം ബഹ്‌റൈന്റെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളും പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും നടന്നു

ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈന്റെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളും പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. അദില്യ ബാങ് സാങ് തായ് റസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങ് ചലച്ചിത്ര താരം രമ്യ സുരേഷാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖ വാദ്യകലാകാരൻ മേളകലാരത്‌നം സന്തോഷ് കൈലാസിനെ മെമന്റോ നൽകിയും രക്ഷാധികാരി എസ്.എം. പിള്ള പൊന്നാടയണിയിച്ചും ചടങ്ങിൽ ആദരിച്ചു.
പ്രസിഡന്റ് മധുസൂദനൻ നായർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
3e46e5