മുഹറഖ് മലയാളി സമാജത്തിന്റെ മൂന്നാമത് മെഡിക്കൽ ക്യാമ്പ് മെയ് 12ന്

മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മൂന്നാമത് മെഡിക്കൽ ക്യാമ്പ് മെയ് 12 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഹിദ്ദ് അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടക്കും. ഹൃദയഘാത മരണവും കുഴഞ്ഞു വീണുള്ള മരണങ്ങളും ബഹ്‌റൈനിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവൽക്കരണ ഭാഗമായാണ്ആരോഗ്യ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് 38487192, 32046255 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
36ാ6