ബഹ്‌റൈൻ നവകേരള മെയ് ദിനം ആഘോഷിച്ചു.
ബഹ്‌റൈൻ നവകേരള മെയ് ദിനം ആഘോഷിച്ചു. ഹൂറയിലെ എസ്എംഎസ് കമ്പനിയുടെ ലേബർ ക്യാമ്പിൽ വെച്ചു ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിവിധ കലാപരിപാടികളിൽ ക്യാമ്പംഗങ്ങൾ പങ്കാളികളായി.
അംഗങ്ങളോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് നവകേരള കുടുംബാംഗങ്ങൾ പിരിഞ്ഞത്. പ്രവീൺ മേല്പത്തൂർ ചടങ്ങിന് അധ്യത വഹിച്ചു.
