അൽ ഹിദായ സെന്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ ഹിദായ സെന്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 7:30 തുടങ്ങിയ ക്യാമ്പിൽ ഏകദേശം 127ഓളം പേരാണ് രക്തദാനത്തിനായി എത്തിച്ചേർന്നത്. നാസർ മഞ്ചേരി അടക്കമുള്ള സാമൂഹ്യ പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ചു.
bhjkl



