ബഹ്‌റൈനിൽ 'ഫ്രണ്ട്സ് ഓഫ് കേസരി' കൂട്ടായ്മ നിലവിൽ വന്നു; ഭാരവാഹികളെ തെരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ പുതിയതായി രൂപം കൊണ്ട 'ഫ്രണ്ട്സ് ഓഫ് കേസരി' കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് പി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.

പ്രസന്നകുമാർ (പ്രസിഡന്റ്), ഹേമന്ത് (ജനറൽ സെക്രട്ടറി), ശ്രീജിത് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ കൂട്ടായ്മയിൽ അംഗങ്ങളാകാൻ താല്പര്യമുള്ളവർക്ക് 39087184, 39098136, 38847679 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

asdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed